വളരെ എളുപ്പത്തിൽ സൺടാൻ മാറ്റിയെടുക്കാം

ഇന്നത്തെ വീഡിയോ എന്നു പറഞ്ഞത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ഫേസ്പാക്ക് ആണ് പറയുന്നത്. പ്രധാനമായും നമുക്കുണ്ടാകുന്ന സൺടാൻ റിമൂവ് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു ഫേസ്പാക്ക് ആണ് ഇത്. വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റാവുന്ന ഒരു മാർഗമാണ് ഇത്. വളരെ പെട്ടെന്ന് തന്നെ കിട്ടാവുന്ന വെറും 3 സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രമാണ് ഇത് ഉണ്ടാക്കുന്നത്. എല്ലാവർക്കും സൺടാൻ വലിയ ഒരു പ്രോബ്ലം ആണ്. മുഖത്ത് വളരെ കളർ കുറവാണ് ചിലർക്ക് ശരീരത്തിന് നല്ല കളറിന് മുഖത്തിന് കളർ ഇല്ല കയ്യിൽ ഒക്കെ നല്ല കളർ കുറവാണ്.

ഇത് പ്രധാനമായും സംഭവിക്കുന്നത് സൺ ലൈറ്റിൽ നടക്കുമ്പോൾ ഉണ്ടാകുന്ന ഒരു ടാൻ ആണ് ഇത്. കുറച്ചൊന്ന് ശ്രദ്ധിച്ചിട്ടുണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് ഇല്ലാതാക്കുവാൻ സാധിക്കും. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നും ഇതിനുപയോഗിക്കുന്ന സാധനങ്ങൾ എന്തെല്ലാം ആണെന്നും അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഈ സാധനത്തെ കുറിച്ച് അറിയുന്നതിനും വീഡിയോ കാണുക.

ഇതിനായി ഉപയോഗിക്കുന്നത് ബീറ്റ്റൂട്ട് പൗഡർ ബീറ്റ്റൂട്ട് പൗഡർ ഇല്ലാത്തവർ അതിൻറെ ഫ്രഷായി ബീറ്റ്റൂട്ട് എടുത്തതിന് ജ്യൂസ് എടുത്താലും മതിയാകും. ഇതിലേക്ക് അൽപം മുൾട്ടാണിമിട്ടി യൂണിറ്റ് ആഡ് ചെയ്യുന്നു. മിക്സ് ചെയ്യാനായി അല്പം ധൈര്യം കൂടി ഇതിലേക്ക് ആഡ് ചെയ്യുന്നു ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.