പ്രകൃതിദത്തമായ രീതിയിൽ മുടിയെ സംരക്ഷിക്കുന്നതിനുള്ള മാർഗം….😀😀

മുടിയുടെ കേടുപാടുകൾ പരിഹരിച്ച നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കുവാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. വരണ്ട മുടി പരിപാലിക്കാൻ അത്ര എളുപ്പമുള്ള കാര്യമല്ല കഠിനമായ കേസ് സംരക്ഷണ ഉൽപ്പന്നങ്ങൾ മുതൽ രാസപ്രക്രിയകൾ വരെ നിങ്ങളുടെ മുടിയിൽ പകൽ സമയത്ത് ധാരാളം കാര്യങ്ങളുടെ കടന്നുപോകുന്നു. നിങ്ങളുടെ മുടിക്ക് വളരെയധികം പരിരക്ഷണം ആവശ്യമുള്ള സമയമാണ് ഇത്. വളരെ പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് മുടിയെ സംരക്ഷിക്കുക എന്ന് നോക്കാം.

ഒരുതരത്തിൽ പറഞ്ഞാൽ മുടിയുടെ സ്മൂത്തനിങ് നടത്തുന്നതിനു വേണ്ടി ഉണ്ടാക്കുന്ന ഒരു ക്രീം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതൊരു കരാറ്റിൻ ട്രീറ്റ്മെൻറ് ആണ് ബ്യൂട്ടിപാർലർ എല്ലാം വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ മുടി ഡ്രൈ ആകുമ്പോൾ പാർലറിൽ പോയി പെട്ടെന്ന് ചെയ്തിരിക്കുന്ന ഒരു മാർഗമാണ് ഇത്. ബ്യൂട്ടിപാർലറിൽ പോയി കഴിഞ്ഞാൽ വളരെ കെമിക്കലുകൾ ഉപയോഗിച്ചുകൊണ്ടാണ് കരാറ്റിൻ ട്രീറ്റ്മെൻറ് കൾ ചെയ്യുന്നത്. കരാറ്റിൻ ട്രീറ്റ്മെൻറ് കോലായി ചെയ്തുകഴിഞ്ഞാൽ നമ്മുടെ മുടിക്ക് വളരെയധികം ദോഷം ചെയ്യുന്നതാണ്.

വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു പ്രാവശ്യം ഉപയോഗിച്ചുകൊണ്ട് ഉപയോഗിച്ചാൽ തന്നെ ഇതിന് വ്യത്യാസം നിങ്ങൾക്ക് മനസ്സിലാകും. നല്ലതുപോലെ സോഫ്റ്റ് ആവുകയും ഭംഗി ലഭിക്കുകയും ചെയ്യുന്ന ഒരു മാർഗമാണ് ഇവിടെ പറയുന്നത്. തുടർച്ചയായ രണ്ട് മൂന്ന് ആഴ്ച ഇത് ചെയ്യുകയാണെങ്കിൽ നല്ല വ്യത്യാസങ്ങളുടെ മുടിയിൽ ഉണ്ടാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.