കടലാസ് പൂവ്🌼🌸 ചെടിയിൽ ഇത്ര മാത്രം ചെയ്താൽ🥰 മതി ധാരാളം പൂക്കൾ ഉണ്ടാകും.👌

നമ്മുടെ നാട്ടിൻപുറങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ധാരാളം പൂക്കൾ നന്നായി കാണാറുള്ള ഒരു മരമാണ് കടലാസ് പൂവ് അല്ലെങ്കിൽ റോസ് കൊമ്പ് എന്ന് പറയുന്ന മനോഹരമായ ചെടി. ഇപ്പോൾ ഒട്ടുമിക്ക ആളുകളും ഇത് വീടുകളിൽ വെച്ചുപിടിപ്പിക്കാൻ ആരംഭിച്ചിരിക്കുന്നു ആദ്യകാലത്ത് ഒന്നും ചെയ്യാതെ തന്നെ വഴികളിലൊക്കെ വളരാനുള്ള ഇതിന് നിറയെ മുള്ളുകളുള്ള അതുകൊണ്ടുതന്നെ ആരും അങ്ങനെ വീട്ടിൽ പൂന്തോട്ടങ്ങളിൽ ആരും വയ്ക്കാറില്ല. എന്നാൽ ഇപ്പോൾ മിക്ക വീടുകളിലും പൂന്തോട്ടങ്ങളിൽ ഒരു പ്രധാന ആകർഷകം ഇത് തന്നെയാണ്.

വേനൽക്കാലത്ത് പോലും പൂചൂടി നൽകുന്ന ചെടികളാണ് ബോഗൺവില്ല. ബോഗൻ വില്ലയിൽ നിറയെ പൂക്കളുണ്ടാകാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നല്ല ആദ്യത്തോടെ വളരുന്ന കമ്പുകളാണ് വേരുപിടിപ്പിക്കാൻ ഏറ്റവും ഉചിതം ആയിട്ടുള്ള വെച്ചുപിടിപ്പിക്കുക ആണെങ്കിൽ കൂടുതൽ കരുത്തോടെ വളരുന്ന ധാരാളം പൂക്കൾ ഉണ്ടാകുന്നതിനു സാധിക്കും അതുപോലെ തന്നെ നല്ല വേനലും നല്ല മഴക്കാലം ഒഴിച്ചുള്ള ഏതുസമയത്തും ബോഗൺവില്ല നടത്താൻ സാധിക്കുന്നതാണ് കുറഞ്ഞത് അഞ്ചു മണിക്കൂർ നല്ല വെയിൽ കിട്ടണം എന്നത്.

വളരെ അത്യാവശ്യമാണ് കൊടുക്കുകയാണെങ്കിൽ വളരെ നല്ലതായിരിക്കും. പൂ വിട്ടതിനുശേഷം കൊമ്പുകൾ മുറിച്ചു മാറ്റുന്നതും വളരെ എളുപ്പത്തിൽ പൂവിടുന്ന അതിനു സഹായിക്കുന്ന ഒന്നാണ്. ചെടിച്ചട്ടിയിൽ ഇത് നമുക്ക് കുറ്റിച്ചെടിയായി പരിപാലിക്കുന്നതിനും സാധിക്കുന്നതാണ് മെയ് മാസം അവസാനം വരെ മഴയ്ക്ക് മുമ്പായി ചെടിയുടെ കമ്പുകൾ താഴ്ത്തി മുറിച്ച് കളയണം. എന്നാൽ മാത്രമാണ് ധാരാളം പൂക്കൾ ഉണ്ടാകുകയുള്ളൂ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.