നാട്ടിൻപുറത്തും🌿 ചുറ്റുവട്ടത്തും കാണപ്പെടുന്ന ഈ ഇലയുടെ ഗുണങ്ങൾ👌 അറിഞ്ഞാൽ ആരും ഞെട്ടി പോകും…🥰

നാട്ടിൻപുറങ്ങളിൽ നമ്മുടെ തൊടികളിലും ഇഷ്ടപ്രകാരം കാണപ്പെടുന്ന ഒന്നാണ് തുളസി എന്നത്. ആയുർവേദ ചികിത്സകളിൽ വളരെ പ്രഥമസ്ഥാനം തന്നെ തുളസി ഉണ്ട്. തുളസിയുടെ ഇല മാത്രമല്ല അതിന്റെ തണ്ടും പൂവും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ് തുളസിയില നീര് സേവിച്ചാൽ പനി ഭേദമാകും. പച്ചനിറത്തിലുള്ള തുളസിയെ രാമതുളസി എന്നും അല്ലെങ്കിൽ ലക്ഷ്മി തുളസി എന്നും ചാരനിറത്തിലുള്ള തുളസി കൃഷ്ണതുളസി എന്നാണ് സാധാരണയായി പറയുന്നത്. ബാക്ടീരിയ ചർമരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനും.

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് തുളസി . തുളസിയിൽ താരാട്ടുമായി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ചുമ തൊണ്ടവേദന ഉദരരോഗങ്ങൾ തൂക്കു രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി തുളസി ഉപയോഗിക്കുന്നു ഉണക്കിപ്പൊടിച്ച നാസികാചൂർണമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ് മൂക്കടപ്പ് ജലദോഷം എന്നിവ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് തുളസി. തുളസിനീരും അതേ അളവിൽ താനും കൂടി ചേർത്ത് കഴിച്ചാൽ വസൂരിക്ക് നല്ല ശമനം ലഭിക്കുന്നതായിരിക്കും.

മാത്രമല്ല തുളസിനീരിൽ കുരുമുളക് പൊടി ചേർത്ത് കഴിക്കുന്നത് ജ്വരം ഇല്ലാതാകുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുളസിയിലയും പച്ചമഞ്ഞളും ചേർത്ത് പുരട്ടുന്നത് ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും തന്നതിന് വളരെയധികം സഹായിക്കുന്ന തുളസിനീര് രാവിലെയും വൈകിട്ടും കുടിക്കുന്നത് മഞ്ഞപ്പിത്തം മലേറിയ വയറുകടി എന്നീ രോഗങ്ങളുടെ ഇല്ലാതാക്കുന്നതിനും വളരെയധികം നല്ലൊരു മരുന്നു തന്നെയാണ്. തുളസിയില അടങ്ങിയിരിക്കുന്ന ഒലിയോനോക്ക് ആസിഡ് ജോലിക്ക് ആസിഡ് നോവൽ എന്നീ തുടങ്ങിയ ഘടകങ്ങൾ തുളസിക ധാരാളമായി ഔഷധഗുണങ്ങൾ നൽകുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക