മാവിൻറെ🌳 തളിരിലകൾ🥭 കൊഴിയുന്നുണ്ടെങ്കിൽ അതിൻറെ🐞🐝 പ്രധാനകാരണം ഈ കാര്യമാണ് ..👌

പഴവർഗങ്ങളിൽ രാജാവാണ് മാമ്പഴം മാമ്പഴം രുചി ഇഷ്ടമില്ലാത്ത ആളുകൾ തീരെ ഉണ്ടാകില്ല എക്കാലത്തും എല്ലാവരുടെയും ഇഷ്ടം വിഭവങ്ങളിലൊന്നാണ് മാമ്പഴം എന്നത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം മാമ്പഴം നടുന്നതിന്. മാമ്പഴം നട്ടു കഴിഞ്ഞാൽ അത് ആരും ശ്രദ്ധിക്കാത്ത തന്നെ വളർന്നു വരുന്ന ഒന്നാണ് മാമ്പഴം എന്നത് മാവ് വളരെ നല്ല രീതിയിൽ പരിശോധിക്കുകയാണെങ്കിൽ ഒത്തിരി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. മൗനത്തെ അതിന്റെ കായ്ഫലം കാത്തുനിൽക്കുന്ന കർഷകനെ മുന്നിൽ തലവേദന സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ്.

മാവ് പോകുന്നതിനു മുമ്പ് അതിന്റെ തളിരിലകൾ കൊഴിഞ്ഞു പോകുന്നത്. തളിരിലകൾ കൊഴിഞ്ഞു പോകുകയാണെങ്കിൽ മാവ് പൂക്കുന്ന അതിനുള്ള സാധ്യത വളരെയധികം കുറവാണ് അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ വളരെയധികം മാവിനെ ബാധിക്കുന്നുണ്ട് മാവിന്റെ തളിരിലകൾ മുറിഞ്ഞു വീഴുന്നതിന് കാരണമെന്താണെന്ന് പലർക്കുമറിയില്ല അതിന് കാരണം മാവില കളിൽ കണ്ടുവരുന്ന ഒരുതരം വണ്ട് തന്നെയാണ്. ഈ വണ്ട് മാവിന്റെ ഇലകളിൽ മുട്ട ഇട്ടതിനുശേഷം ഇലകൾ ഇവ തന്നെ താഴേക്ക് മുറിച്ച് ഇരുന്നു.

ഇങ്ങനെയൊരു താഴെ വീഴുന്ന ഇലകളിൽനിന്ന് ഇതിന്റെ മുട്ടവിരിഞ്ഞു ലാർവകൾ മണ്ണിലേക്കിറങ്ങി ഈ ലാർവകളുടെ ജീവിതചക്രം പൂർത്തിയാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നം കണ്ടാൽ തന്നെ ഉടൻ തന്നെ അതിനുള്ള ജൈവകീടനാശിനി ഉപയോഗിക്കുകയാണ് വേണ്ടത്. ചിലപ്പോൾ ജൈവകീടനാശിനികൾ പലപ്പോഴും ഫലം കണ്ടില്ല എന്ന് തന്നെ വരാം ആ സമയത്ത് രാസകീടനാശിനി ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യം തന്നെയായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.