എളുപ്പത്തിൽ തന്നെ പൈൽസ് രഹസ്യമായി തന്നെ ഒഴിവാക്കാം🤫🤫

പൈൽസ് അഥവാ മൂലക്കുരു എന്നിവ മാറുന്നതിനു വേണ്ടിയുള്ള നല്ലൊരു മാർഗമാണ് ഈ വീഡിയോയിൽ പറയുന്നത്. നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന ഭക്ഷണ രീതികളുടെ മാറ്റം മൂലം ആണ് ഇത്തരത്തിലുള്ള അസുഖങ്ങൾ നമുക്ക് വരുന്നത്. അതിനായി നമ്മുടെ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റാവുന്ന ഒരു മാർഗമാണ് ഇത്. പൈൽസ് ഉൾപ്പെടെയുള്ള മൂല വ്യാധികൾക്ക് ഭക്ഷണക്രമീകരണം അത്യന്താപേക്ഷിതമാണ്. നാരുകൾ കൂടുതൽ അടങ്ങിയ തും മസാലകൾ കുറഞ്ഞതും ആവശ്യത്തിനു വെള്ളം അടങ്ങിയതും ആയിരിക്കണം ഭക്ഷണം. പൈല്സ് രോഗം വരാനുള്ള വഴിയും അതിരൂക്ഷം ആകുന്നതും മലബന്ധം എന്ന പ്രശ്നമാണ്.

ഉള്ള ഭക്ഷണം കഴിക്കുന്നതുമൂലം മലബന്ധം വരാതിരിക്കാൻ ഇരിക്കും ഉള്ളവരിൽ അത് ശമിപ്പിക്കാനും ഏറ്റവും പ്രായോഗികമായ മാർഗം തന്നെയാണ്. ചിലർ പറയാറുണ്ട് പച്ചക്കറികളിലും പഴങ്ങളിലും കഴിച്ചിട്ടും മലബന്ധം മാറുന്നില്ല എന്ന് വളരെ ശ്രദ്ധാപൂർവം നാരുള്ള ഭക്ഷണം തിരഞ്ഞെടുത്താൽ ഇതു മാറും 25 30 ഗ്രാം നാരുകൾ ഒരു ദിവസത്തെ ഭക്ഷണത്തിൽ ഉണ്ടായിരിക്കണം. ധാന്യങ്ങൾക്ക് ഭക്ഷണത്തിൽ പ്രാധാന്യം കൊടുക്കുകയാണ് അതിനുള്ള ആദ്യപടി ഗോതമ്പ് തവിട് കളയാത്ത അരി ഇത് ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്.

ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടുവാൻ ആയിട്ട് ഓട്സ് കഴിക്കുന്നത് വളരെ നല്ലതാണ് ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതു എന്നു പറയപ്പെടുന്നു. സാധാരണ തരത്തിലുള്ള ബ്രാൻഡുകൾ കഴിക്കുന്നത് മലബന്ധം കൂട്ടുവാൻ സഹായിക്കുകയുള്ളൂ ബ്രെഡ് വാങ്ങുമ്പോൾ വാങ്ങുമ്പോൾ അതിൽ തവിടുള്ള ബ്രെഡ് വാങ്ങുവാൻ ശ്രദ്ധിക്കുക. ഇത്തരം ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോലും മലബന്ധം മൂലക്കുരു ഉണ്ടാക്കുന്നവർക്ക് മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗമാണ് ഇവിടെ പറയുന്നത് അറിയുന്നതിനായി വീഡിയോ കാണുക.