വീടിനുമുകളിൽ നല്ല മണമുള്ള പൂക്കൾ വളരുവാൻ ഈ ചെടിയെ വളർത്തു.😄😄

നമ്മുടെ വീടിനോട് ചേർത്ത് വളർത്തുകയാണെങ്കിൽ നമ്മുടെ വീടിൻറെ ലുക്കും ഷോയും എല്ലാം മാറുന്നതിന് നല്ലൊരു രീതിയിലേക്ക് നമ്മുടെ വീടിന് മാറ്റിയെടുക്കുവാൻ ഒരു ചെടിയെ കുറിച്ച് മനസ്സിലാക്കാം. നല്ല മണമുള്ള ഒരു പൂവാണ് ഇതിൽനിന്ന് ഉണ്ടാകുന്നത്. മുല്ല പൂവിനോട് സാദൃശ്യമുള്ള എന്നാൽ മുല്ല പോലെ വളരുന്ന ഒരു ചെടിയാണ് ഇത് ഏതാണ് ഈ ചെടി ഇതെങ്ങനെ വളർത്തണം എന്തൊക്കെയാണ് ഇതിൻറെ പ്രത്യേകതകൾ എന്തൊക്കെ ഇതൊക്കെ നമ്മുടെ ഈ വീഡിയോയിൽ മനസ്സിലാക്കാം.

മണിമുല്ല ആണ് ഈ ചെടിയുടെ പേര് മണി മുല്ലയെ കുറിച്ച് ചിലർക്കൊക്കെ അറിയാമായിരിക്കും വളരെ ഈസിയായി വളർത്താൻ പറ്റിയ ഒരു ചെടിയാണ് വളർത്തുന്ന ആദ്യ സമയങ്ങളിൽ വളരെ ചെറിയ രീതിയിലുള്ള വളർച്ചയാണ് ഇത് ഉണ്ടാവുകയുള്ളൂ പിന്നീടുള്ള സമയങ്ങളിൽ നല്ല വളർച്ച ലഭിച്ച പെട്ടെന്ന് പന്തലിച്ച് പോകുന്ന ഒരു സ്വഭാവമുള്ള ചെടിയാണ് മണിമുല്ല. മണിമുല്ല എല്ലാ നഴ്സറികളിൽ നിന്നും ലഭിക്കുന്ന ഒരു ചെടിയാണ്. നഴ്സറികളിൽ നിന്നും ചെടി വാങ്ങിച്ചു കൊണ്ടുവന്ന നമ്മുടെ വീടിനോട് ചേർന്ന് നട്ടു.

കഴിഞ്ഞാൽ വീടിൻറെ ടെറസിൽ മുകളിലേക്ക് കയർ നീട്ടി കൊടുത്തു കഴിഞ്ഞാൽ വീടിനുമുകളിൽ നല്ലതുപോലെ പൂക്കൾ ലഭിക്കുന്ന രീതിയിൽ ഈ ചെടി വളരുന്നു. പ്രത്യേകിച്ച് ഇതിനൊരു പ്രത്യേക പരിപാലനം ഒന്നും ഇതിന് ആവശ്യമില്ല. വള്ളിയായി പോകുന്നത് കാരണം ഇതിന് പ്രത്യേകിച്ച് പ്രൂണിങ്ങ് ഒന്നും ആവശ്യമില്ല. നമ്മൾ ചെടി വാങ്ങിക്കുമ്പോൾ തന്നെ ചെറിയ പൂക്കൾ ഒക്കെ ഇതിൽ ഉണ്ടായിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.